ജി.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ ഒന്നിക്കാം നമുക്കുവേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
20:22, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നിക്കാം നമുക്കുവേണ്ടി      

പ്രകൃതിയെ സ്നേഹിക്കാം
കരുതലോടെ...
ചൂടിനെ തടയാം,
വൃത്തിയായ് സൂക്ഷിക്കാം
നമുക്കീ ഭൂമിയെ,
ഹരിത ഭൂമിക്ക് കാവലായ് ജീവിക്കാം,
തടയാം നമുക്കൊന്നായ്
രോഗങ്ങളെ...
വ്യക്തി ശുചിത്വവും
പരിസര ശുചിത്വവും
വേണമെന്നോർക്കുക മനുഷ്യാ നീ.....
വൈറസും ബാക്ടീരിയയുമെല്ലാം
തിങ്ങി നിറഞ്ഞു അന്തരീക്ഷമെല്ലാം മലിനമായി....
ഭൂമിയിലെ ജീവന് വിലയിടാൻ
പണം വേണ്ട, ജാതി വേണ്ട, മതം വേണ്ട
മനുഷ്യൻ വെറുമൊരു ജീവി മാത്രം !!!

ഫാത്തിമ ഹിബ. കെ
2 B ജി.എൽ.പി.എസ് തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത