19:54, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=നന്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്മ
മരണം ഭീതികരം എന്ന്
കരുതിയത് തെറ്റ്
മരണം അല്ല ഈ-
ഒറ്റപ്പെടലാണ് ഭീകരം;
താൻ രോഗിയാണെന്നറിഞ്ഞ
നിമിഷം മുതൽ തന്നെ -
അടർന്നു വീണ- സൗഹൃദങ്ങൾ;
പ്രാണൻ വെടിയുന്ന വേളയിലും -
സഖിയും സൗഹൃദവും കൂടെയില്ലാത്ത നിമിഷങ്ങൾ ;
എങ്കിലും ഒന്നുണ്ട്, ഇന്നോളം തെളിഞ്ഞ
ഒരാകാശം ഇന്ന് നീല നിറമാർന്നു നിന്നു ;
ഒരിക്കലും തെളിയത്ത അന്തരീക്ഷം -
ഇന്ന് ആദ്യമായിതെളിഞ്ഞു
പ്രാർത്ഥനയേകണം എല്ലാവർക്കുമായി
ഒരു നന്മതൻ കയ്യൊപ്പിന് :
കാലത്തിനായി ...........