സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/ഒറ്റമനസ്സായി

Schoolwiki സംരംഭത്തിൽ നിന്ന്
18:52, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobin (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒറ്റമനസ്സായി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒറ്റമനസ്സായി

ഒറ്റമനസ്സായി നമുക്കുമേറ്റടുത്തിടാം
സൽക്കർമമായിതിനെ
കരുതിടാം
സഹജീവിയോടുള്ള കടമയായി കരുതിടം
നാട്ടിൽ ഇറങ്ങേണ്ട
നഗരവും കാണണ്ട
നാട്ടിൽനിന്നി മഹാവ്യാധി പോകുംവരെ
അല്പദിനങ്ങൾ വീട്ടിൽ കഴുകിൽ
ശിഷ്ട ദിനങ്ങൾ
നമുക്ക് ആഘോഷിച്ചിടാം .

സിയാനമഹ്റിൻ
3 B സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത