ഗവ. എൽ പി എസ് പൂങ്കുളം/അക്ഷരവൃക്ഷം/ഫലിതം

Schoolwiki സംരംഭത്തിൽ നിന്ന്
18:22, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ali Fathima (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഫലിതം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഫലിതം


ലക്ഷണം കണ്ടിട്ട് കൊറോണ പെൺ വൈറസ് ആകനാണു സാധ്യത. കൊറോണ പെണ്ണിന്റെ സ്വഭാവമാണു കാണിക്കുന്നതു.ചിലപ്പോൾ ഭാര്യമാരെ പോലെ വിട്ടിലിരുത്തും. വെളിയിലിറങിയാൽ അകലം പാലിക്കണം.പിന്നെ എന്തൊക്കെ പറഞാലും പാവമാ, കൊല്ലാൻ വരുവാണേലും സോപ് ഇട്ടാൽ മതി പോയികൊള്ളും!!!

 

ഗോപിക ജീ. ബീ
3 A ഗവ. എൽ പി എസ് പൂങ്കുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം