പൂമ്പാറ്റേ പൂമ്പാറ്റേ എന്തൊരു ചന്തം പൂമ്പാറ്റേ പൂവിലിരിക്കും പൂമ്പാറ്റേ നിനക്കു തേനിൽ കൊതിയുണ്ടോ നിനക്കു കൂട്ടിൽ കുഞ്ഞുണ്ടോ നിനക്കു സമ്മതമാണെങ്കിൽ എന്റെയടുത്തു വന്നാട്ടെ