ജി യു പി എസ് പുന്തോപ്പിൽ ഭാഗം/അക്ഷരവൃക്ഷം/പൂമ്പാറ്റ (കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

പൂമ്പാറ്റേ പൂമ്പാറ്റേ
എന്തൊരു ചന്തം പൂമ്പാറ്റേ
പൂവിലിരിക്കും പൂമ്പാറ്റേ
നിനക്കു തേനിൽ കൊതിയുണ്ടോ
നിനക്കു കൂട്ടിൽ കുഞ്ഞുണ്ടോ
നിനക്കു സമ്മതമാണെങ്കിൽ
എന്റെയടുത്തു വന്നാട്ടെ

 

ഇന്ദ്രജിത്ത് എ
2എ ജി യു പി എസ്സ് പൂന്തോപ്പിൽഭാഗം
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത