ഉള്ളടക്കത്തിലേക്ക് പോവുക

സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
17:19, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

തുരത്തണം തകർക്കണം
ഈ മഹാമാരിയെ
ഒരുമിച്ച് നിൽക്കണം
ജാതിയില്ല മതവും ഇല്ല
ഭാഷ ഇല്ല വേഷം ഇല്ല
അറിവുള്ളവർ പറയുന്നത്
അനുസരിച്ചീടണം
പതറാതെ പടരാതെ
നോക്കണം തുരത്തണം


 

സന സിദീഖ്
3 A സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത