കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ കൊവിഡ് കൊറോണ 2019
കൊറോണ വൈറസ് 2019 (കോവിഡ് 19)
1 ബ്രോൺചിറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്
2 എലികൾ, പട്ടി, പൂച്ച, പന്നി എന്നി കന്നുകാലികള്, എന്നിവയെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞമാർ കണ്ടെത്തിട്ടുണ്ട്
3 കൊറോണ വൈറസുകള് മൃഗമകളിൽനിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് ഇപ്പോൾ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകർന്നു കൊണ്ടിരിക്കുന്നു
4 ശ്വാസ നാളിയെ ബാധിക്കുന്ന രോഗമാണ് കൊറോണ
5 ജലദോഷം, പനി, തലവേദന, വരണ്ട ചുമ, തൊണ്ടവേദന, ശ്വാസ തടസം, നിമ്മോണിയ എന്നിവ രോഗ ലക്ഷണങ്ങളാണ്
6 രോഗം ബാധിച്ച ആളുകള് ചുമക്കുബോഴും, മുക്ക് ചിറ്റുമ്പോഴും ഉണ്ടാവുന്ന ചെറിയ തുള്ളികള് വഴിയാണ് ഇത് മറ്റൊരാളിലേക്ക് പകരുന്നത്
7 രോഗ രക്ഷണങ്ങള് ആരംഭിക്കുന്ന സമയം 2 മുതല് 14 ദിവസം വരെയാണ്
8 രോഗമുള്ളവരിൽ നിന്ന് അകലം പാലിക്കുക ഹസ്തദാനം ഒഴിവാക്കുക എന്നിവ രോഗപകർച്ച തടയുന്നു
9 വിറ്റാമിൻ c ഉൾപ്പെടുന്ന ഭക്ഷണം കഴിക്കുക
10 ചുമക്കുമ്പോള് വായും മുക്കും മൂടുന്നതിലൂടെ രോഗ ആണുക്കള് ഒരു പരിധി വരെ തടയാൻ സാധിക്കും 11.ധാരാളം വെള്ളം കുടിക്കുക.വിശ്രമം ശുചിത്വം പ്രതിരോധശേഷി വർധിപ്പിക്കുക ഇവയൊക്കെ നിർദ്ദേശിക്കുന്നു.
12.ഒരു പ്രതലത്തിൽ ഗ്ലാസ്സ് ,ലോഹം തുങ്ങിയവയിൽ പറ്റിപ്പിടിച്ച് ദിവസങ്ങളോളം ഈ വൈറസിന് കഴിയാം. 13. നിലവിൽ മരുന്ന് കണ്ടുപിടിച്ച് ഇല്ലെങ്കിലും ശാസ്ത്രീയ പരീക്ഷണങ്ങൾ റിസർച്ച് എന്നിവ നടന്നു വരുന്നുണ്ട്.
ഇപ്പോൾ ലോകത്ത് 70 ഓളം രാജ്യത്തു വന്നു. എന്നൽ ഇത് ഇന്ത്യയുടെ ജിഡിപി 82% ത്തോളം കുറയാൻ ഇടയാക്കി.
കേരളം ലോകത്തിന് തന്നെ മാതൃകയായി മാറി ആരോഗ്യപരമായി താരതമ്യം ചെയ്താൽ.
എന്തായാലും covid-19 കൊണ്ട് ലോകത്തെ മുഴുവൻ ജനങ്ങളെയും ആശങ്കയിൽ ഉം ഭീതിയിലും മാഴ്ത്തി. നമുക്ക് ഒറ്റക്കെട്ടായി പ്രതിരോധിക്കാം.... പ്രാർത്ഥിക്കാം.ആമീൻ.
RIZWANABEEGAM.M.S 1A CONCORD ENGLISH HIGHER SECONDARY SCHOOL. PANNITHADAM THRISSUR.