എ.യു.പി.എസ് പേരകം/അക്ഷരവൃക്ഷം/കോവിഡ് - 19

17:00, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് - 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് - 19

കോവിഡ് എന്നൊരു രോഗം വന്നു
ചൈനേൽ നിന്നും വന്നോരതിഥി
 ലോകം മുഴുവൻ രോഗം നൽകി
പ്രസിദ്ധനാക്കി വുഹാനെയും

കേരളമെന്നൊരു സംസ്ഥാനം താൻ
പ്രതിരോധിച്ചു കോവിഡിനെ
മാതൃകയായി രാജ്യങ്ങൾക്ക്
എന്നും കേരളം മുന്നിൽ തന്നേ .....
 

ചൈത്ര ചന്ദ്രൻ
ക്ലാസ് 5 എ.യു.പി .എസ് .പേരകം
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത