ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കോവിഡ് എന്നൊരു രോഗം വന്നു ചൈനേൽ നിന്നും വന്നോരതിഥി ലോകം മുഴുവൻ രോഗം നൽകി പ്രസിദ്ധനാക്കി വുഹാനെയും കേരളമെന്നൊരു സംസ്ഥാനം താൻ പ്രതിരോധിച്ചു കോവിഡിനെ മാതൃകയായി രാജ്യങ്ങൾക്ക് എന്നും കേരളം മുന്നിൽ തന്നേ .....
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത