വി.പി.യു.പി.എസ് കാലടി/അക്ഷരവൃക്ഷം/പ്രതികാരം

Schoolwiki സംരംഭത്തിൽ നിന്ന്
16:59, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതികാരം

മനുഷ്യൻ പ്രകൃതിയെ
സ്നേഹിച്ചിരുന്നൊരു
കാലമുണ്ടായിരുന്നു
പ്രകൃതി മനുഷ്യനെയും
 
പക്ഷേ ഇന്ന് പ്രകൃതിയെ
മനുഷ്യൻ എത്രത്തോളം
ചൂഷണം ചെയ്യുന്നുവോ
അത്രത്തോളം പ്രകൃതി
മനുഷ്യനെതിരെ തിരിയുന്നു.
പേമാരി ആയും
ഉരുൾപൊട്ടൽ ആയും
നമ്മളത് അനുഭവിച്ചു
ഇപ്പോഴിതാ ലോകരാഷ്ട്രങ്ങളുടെ
മുട്ട് വിറപ്പിച്ച കോവിഡ് 19
എന്ന മഹാമാരിയും.

അമൻ മുഹമ്മദ്‌
6 C വി. പി. യു. പി. എസ്. കാലടി
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത