മനുഷ്യൻ പ്രകൃതിയെ
സ്നേഹിച്ചിരുന്നൊരു
കാലമുണ്ടായിരുന്നു
പ്രകൃതി മനുഷ്യനെയും
പക്ഷേ ഇന്ന് പ്രകൃതിയെ
മനുഷ്യൻ എത്രത്തോളം
ചൂഷണം ചെയ്യുന്നുവോ
അത്രത്തോളം പ്രകൃതി
മനുഷ്യനെതിരെ തിരിയുന്നു.
പേമാരി ആയും
ഉരുൾപൊട്ടൽ ആയും
നമ്മളത് അനുഭവിച്ചു
ഇപ്പോഴിതാ ലോകരാഷ്ട്രങ്ങളുടെ
മുട്ട് വിറപ്പിച്ച കോവിഡ് 19
എന്ന മഹാമാരിയും.