എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ എന്റെപരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
16:56, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെപരിസ്ഥിതി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെപരിസ്ഥിതി


എല്ലാ ജീവജാലങ്ങളും അതിജീവനത്തിനു വേണ്ടി പരിസ്‌ഥിതിയെ ആശ്രയിക്കുന്നു. അതുകൊണ്ടുതന്നെ പരിസ്‌ഥിതി സംരക്ഷണം വളരെ ഗൗരവമേറിയ ഒന്നാണ്. മനുഷ്യൻ പ്രകൃതി യെ ആശ്രയിച്ചു അതിനെ ചൂഷണം ചെയ്ത് ജീവിക്കുന്നു കഴിഞ്ഞ രണ്ടു നൂറ്റാണ്ടിൽ നാം പല മേഖലകളിലും വലിയപുരോഗതി നേടിയിട്ടുണ്ട്. പക്ഷെ അതെല്ലാം പ്രകൃതി ക്കു നാശമായി ഭവിച്ചിട്ടുമുണ്ട്. മനുഷ്യൻ ഒരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ നമ്മുടെ സുന്ദരമായ പരിസ്ഥിയെ ഒരു മരുപ്രദേശമായി മാറ്റും. ഇതു നാം വരുംതലമുറകളോട് ചെയ്യുന്ന വലിയ അനീതിയായിരിക്കും. അതുകൊണ്ടുതന്നെ പ്രകൃതി യുമായി മനുഷ്യൻ നിലനിർത്തേണ്ട ബന്ധത്തെ കുറിച്ച് നമുക്ക് ശെരിയായ ധാരണ വേണം. നാം പരിസ്ഥിതി യെ സംരക്ഷിക്കണം.

കാർത്തിക്
5 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം