ഉള്ളടക്കത്തിലേക്ക് പോവുക

വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
16:51, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

കൊറോണ എന്നൊരു രോഗാണു
കോവിഡ് എന്നും പേരുണ്ട്
പകർന്ന് പിടിക്കും രോഗാണു
ലോകം മുഴുവൻ പകരുന്നു
കൈകാലുകൾ സോപ്പിട്ടും
തുരത്തണം നമ്മൾ രോഗാണു
ഒത്തൊരുമിക്കാം നമുക്കെല്ലാം
നമ്മുടെ നാടിൻ രക്ഷക്കായ്
 

FADY.MM
വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത