കൊറോണ എന്നൊരു രോഗാണു കോവിഡ് എന്നും പേരുണ്ട് പകർന്ന് പിടിക്കും രോഗാണു ലോകം മുഴുവൻ പകരുന്നു കൈകാലുകൾ സോപ്പിട്ടും തുരത്തണം നമ്മൾ രോഗാണു ഒത്തൊരുമിക്കാം നമുക്കെല്ലാം നമ്മുടെ നാടിൻ രക്ഷക്കായ്
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത