വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ഓരോ തുള്ളിയും ജീവാമൃതം

Schoolwiki സംരംഭത്തിൽ നിന്ന്
16:47, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓരോ തുള്ളിയും ജീവാമൃതം

മലിനമാക്കരുത് പുഴകൾ ഒന്നും
 ഒരു തുള്ളി വെള്ളത്തിനായി കേഴുന്നു നാമിന്ന്
 ശാന്തമായി ഒഴുകിയ പു ഴകളോ
 സംഹാരതാണ്ഡവം മാടാൻ വെമ്പുകയാണ് ഇന്ന് പ്രകൃതി കണക്ക് ചോദിച്ചി ഇടുന്നു
 മനുഷ്യന്റെ ക്രൂര ചെയ്തികൾക്ക് ഇനിയെങ്കിലും മലിനപ്പെടുത്തരുതേ
 ജീവാമൃതം എങ്കിലും ഇനിയൊരു നാളെക്കായി ബാക്കി ആക്കാം

ഫാത്തിമ ബർസ
1B വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത