വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ആഴമുള്ള പുഴയിൽ ഇറങ്ങിയാൽ......

Schoolwiki സംരംഭത്തിൽ നിന്ന്
16:47, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആഴമുള്ള പുഴയിൽ ഇറങ്ങിയാൽ......

പുഴ ഒഴുകി കൊണ്ടിരിക്കുന്നു. നിറയെ വെള്ളമുണ്ട്. നല്ല ആഴവും.. കാണാൻ നല്ല രസം,. പൂച്ചയും ആമയും പുഴക്കരയിൽ എത്തി. ഹായ് പുഴ... മീനുകൾ തുള്ളി ചാടുന്നു.. പൂച്ച ആമയോട് പറഞ്ഞു. ഞാൻ പുഴയിലേക്ക് ചാടുകയാണ്.. ആമ പറഞ്ഞു വേണ്ട വേണ്ട... നല്ല ഒഴുക്കുണ്ട്. പൂച്ച ഒന്നും ആലോചിക്കാതെ ഒറ്റച്ചാട്ടം... പൂച്ച ഒഴുകിപ്പോയി. ആമ പിന്നെ ഒന്നും ആലോചിച്ചില്ല. എന്റെ കൂട്ടുകാരനെ രക്ഷിക്കണം.. പുഴയിലേക്ക് എടുത്തു ചാടി. പൂച്ചയെ പുറത്തു കയറ്റി കൊണ്ടുവന്നു. കരയിലെത്തി. പൂച്ച പറഞ്ഞു നീ എന്റെ ജീവൻ രക്ഷിച്ചു, നീ പറഞ്ഞത് അനുസരിക്കാത്തതുകൊണ്ടാണ് ഞാൻ ആപത്തിൽ പെട്ടത്. പൂച്ച ആമയോട് നന്ദി പറഞ്ഞു. ആഴമുള്ള പുഴയിൽ ആരും ഇറങ്ങരുത് കൂട്ടുകാരേ.....

ഫൈഹ ഫാത്തിമ. എം കെ
2B വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ