എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ എന്റെ നാട് എന്റെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
16:39, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ നാട് എന്റെ ലോകം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ നാട് എന്റെ ലോകം

എന്റെ നാട് എന്റെ നാട്
 പച്ച പുതച്ചൊരു എന്റെ നാട്
കളകളം ഒഴുകും അരുവികളും
ചാഞ്ചാടിയാടും വൃക്ഷങ്ങളും
പല വർണ്ണ പൂക്കളാൽ ശോഭയാർന്ന
കാടും മലകളും ഉള്ള നാട്
എന്റ നാട് എന്റ നാട് എന്റെ നാട്
 സുന്ദരമായൊരു മലയാളനാട്
എന്റ നാട് എന്റ നാട് എന്റെ നാട്
എന്റെ നാട് എന്റെ ലോകം

Avani. S
6 D എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത