സി.എ.എം.എച്ച്.എസ്, കുറുമ്പകര/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
15:52, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതീക്ഷ

വ്യാധി പലതു വന്നു
വ്യാധി പലതു പോയി
പോകാത്ത വ്യാധിയെ തുരത്തി നാം മാനവർ
സുനാമി വന്നു, പ്രളയം വന്നു, നിപ്പ വന്നു
ഇങ്ങനെ പലതും വന്നു
തുരത്തിയില്ലേ നാം സകലതിനെയും, ഒരുമയോടെ, ഒരുമയോടെ, നാം
ഇപ്പോഴിതാ പേരിൽ മാത്രം കിരീടവുമായി
വന്നല്ലോ ദുഷ്ടനാം വ്യാധി 'കൊറോണ '
ചൈനയിലെ വുഹാനിൽ
പിറന്നി ദുഷ്ടൻ
കൊന്നത് ലക്ഷക്കണക്കിന്
 പാവങ്ങളെ
ഈ ദുഷ്ടനെ നാം തുരത്തും, എന്നേക്കുമായി ചില കരുതലുകൾ വേണം അത് തീർച്ച,
ശുചിത്വം തന്നെ ആദ്യ പാഠം, കൈകൾ കഴുകേണം പലവട്ടം,
മാസ്ക് ധരിക്കണം പുറത്ത് പോകാൻ, എന്നും വിജയം നമുക്ക് തന്നെ
ഒടുവിൽ ആ കിരീടം നമുക്ക് തന്നെ, അതിജീവനം അത് നമ്മുടെ പാഠം.
                

ആഷിമോൾ . എസ്
9A സി. എ. എം. എച് , എസ്, കുറുമ്പകര
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത