സി.എ.എം.എച്ച്.എസ്, കുറുമ്പകര/അക്ഷരവൃക്ഷം/പ്രതിരോധം തന്നെ പ്രധിവിധി
പ്രതിരോധംതന്നെപ്രധിവിധി
ഭൂമി മുഴുവൻ ശുദ്ധവായു നിറഞ്ഞപ്പോൾ ശ്വസിക്കാനാവാതെ മനുഷ്യൻ മൂക്കും മൂടി നടക്കുന്നു , ഇതാണ് പ്രകൃതിയുടെ വികൃതി . പ്രപഞ്ചം സ്വന്തം കൈപിടിയിലാണെന്നു അഹങ്കരിച്ച മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ് . ഒരു പക്ഷെ മരുന്ന് ഉണ്ടായിരുന്നെങ്കിൽ കോവിഡ് പാവപ്പെട്ടവന്റെ മാത്രം പ്രശ്നം ആകുമായിരുന്നു.... മരുന്ന് ഇല്ലാത്തതിനാൽ അത് മനുഷ്യന്റെ പ്രശ്നമായി . ഒരു മനുഷ്യൻ കാരണം മറ്റൊരു മനുഷ്യൻ സങ്കടത്തിലാവുകയും ജീവിതത്തെ വെറുക്കുകയും ചെയ്യുന്നതിനേക്കാൾ വലിയ ദുരന്തമുണ്ടോ ? നമ്മൾ ആരുടേയും ദുഃഖത്തിന് കരണമാകാതിരിക്കട്ടെ . പ്രകൃതിയിൽ ഉണ്ടായ മാറ്റങ്ങൾ ശ്രദ്ധേയമാണ് ! കോവിഡ് എന്ന മഹാമാരിയെ നേരിടുന്നതിനൊപ്പം , നേട്ടങ്ങളിൽ അഹങ്കരിക്കാത്ത ഒരു മനസ്സ് , പരാജയങ്ങളിൽ പതറാത്ത മനസ്സ് , കൊടുക്കുന്നതിൽ ആഹ്ലാദം കണ്ടെത്തുന്ന മനസ്സ് , എതിർപ്പുകളെയും വിമർശനങ്ങളെയും സ്വാഗതം ചെയ്യുന്ന മനസ്സ് , അത്തരമൊരു മനസ്സാണ് നമ്മുക്ക് വേണ്ടത് , അതുള്ളവൻ ഒരിടത്തും പരാജയപ്പെടില്ല
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം