ഉള്ളടക്കത്തിലേക്ക് പോവുക

എ യു പി എസ് കുറ്റിക്കോൽ/അക്ഷരവൃക്ഷം/ സമ്മാനം

Schoolwiki സംരംഭത്തിൽ നിന്ന്
15:20, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സമ്മാനം | color= 3 }} <center> <poem> ഞാനിന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സമ്മാനം

  
ഞാനിന്നു രാവിലെ
മുറ്റത്തേക്ക് നോക്കുമ്പോൾ
എന്നെ നോക്കി ചിരിക്കുന്നു
ആരാണെന്നറിയാമോ?
ഒരു കുഞ്ഞു റോസാപ്പൂ
ചുവന്നുതുടുത്ത റോസാപ്പൂ
ഞാൻ നട്ട റോസാച്ചെടി
എനിക്കായ് തന്ന സമ്മാനം

SADHAY SURESH
1 A എ യു പി എസ് കുറ്റിക്കോൽ
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത