ഞാനിന്നു രാവിലെ മുറ്റത്തേക്ക് നോക്കുമ്പോൾ എന്നെ നോക്കി ചിരിക്കുന്നു ആരാണെന്നറിയാമോ? ഒരു കുഞ്ഞു റോസാപ്പൂ ചുവന്നുതുടുത്ത റോസാപ്പൂ ഞാൻ നട്ട റോസാച്ചെടി എനിക്കായ് തന്ന സമ്മാനം
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത