എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/ നാശം വിതയ്ക്കും കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:51, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29027 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നാശം വിതയ്ക്കും കൊറോണ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാശം വിതയ്ക്കും കൊറോണ

നിത്യജീവിതത്തിൽ വിള്ള ലേ കാ നായ്
ക്ഷണിക്കാതണഞ്ഞൊരു ഭീതി,

എങ്ങും പായും ജനങ്ങൾക്കിടയിലോ
ഭീതിയായ് എത്തീ കൊ റോണ,

നേരം പോകുവാൻ പായും ജനങ്ങളോ
ഇന്നു പെരുവഴിയായ് വിണ്ണിൽ,

കാര്യം നിസ്സാരമായ് കാണും ജനങ്ങളെ
കൂട്ടിൽ കേറുവാൻ ലാത്തിച്ചാർജും,

മരണക്കണക്കുകളേറും കാലമായ്
മാറി നമ്മുടെ ലോക രാജ്യം,

സ്വസ്ഥരാം മനുഷ്യരെ അസ്വസ്ഥരാക്കി
മാറ്റിയിന്നീകൊ റോണ,

ആളുകൾ വണ്ടിയിൽ പായും നേരം
സത്യവാങ്മൂലം വേണ്ടി വന്നു,

നാട്ടിൽ വീട്ടിൽ എല്ലായിടത്തും
നാശം വിതച്ചൊരു പേമാരിയായ്.

അയൂബ് അലി
8 B എസ് ജി എച്ച് എസ് എസ് മുതലക്കോടം
തൊടുപു ഴ. ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത