ജി.വി.എച്ച്.എസ്.എസ്. കാറഡുക്ക/അക്ഷരവൃക്ഷം/ മർത്യൻ്റെ നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
14:00, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മർത്യൻ്റെ നൊമ്പരം | color= 2 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മർത്യൻ്റെ നൊമ്പരം

  
നശ്വരമാകുമീ ജീവിതയാത്രയിൽ
മർത്യന്നു ഭീതി വിട്ടൊഴിയില്ല നേരവും
ആദ്യം നിപ പിന്നെ കൊറോണ
ഇനിയെന്തു വരുമെന്നതാരു കണ്ടു?

ഉണ്ണുന്ന ചോറിലും ഉറങ്ങുന്ന മുറിയിലും
ഉടുക്കുന്നതുണിയിലും നടക്കുംവഴിയിലും

സഞ്ജന എൻ വി
6 B ജി.വി.എച്ച്.എസ്.എസ്.കാറഡുക്ക
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത