ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/അതിജീവിക്കാം നമ്മൾക്ക്

13:41, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- പ്രഭകൃഷ്ണൻ (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

 

ഏതോ ഒരോർമ്മയിൽ കാണാതിരുന്നതെല്ലാം
മാരകരോഗങ്ങൾ എല്ലാം എത്തി
നിപ്പയും പ്രളയവും ഒന്നിച്ചൊരു
നഷ്ടകഷ്ടങ്ങൾ ഒരുക്കിവെച്ചു.
                                                              ഇന്നിതാ പുതിയൊരു കോവിഡ്-19നും
                                                              നമ്മുടെജീവിതെ മാറ്റിയല്ലോ
                                                              വീട്ടിലിരുന്നിതാ പുതിയൊരു കലയുടെ
                                                               തുടക്കങ്ങൾ കുറിച്ചീടും ലോകമിന്ന്
മിന്നായി പൊന്നായി കണ്ടെതല്ലാമിന്ന്
ഉപയോഗശൂന്യമായി മാറിടുന്നു
പ്രളയവും നിപ്പയും രോഗവും വന്നിട്ടും
നേരിട്ട ജനതയെ വീണ്ടെടുുക്കു.
                                                         എങ്കിലാം കൊറോണ വൈറസിനെ വീണ്ടെടുക്കാം
                                                        പ്രതിരോധിക്കാം അതിജീവിച്ചിടാം
                                                        ശത്രുത,ദുഷ്ടതാ എന്നൊന്നുമില്ല
                                                       കൈകോർത്തു നേരിടാം വിജയിച്ചിടാം
വീട്ടിൽ കഴിഞ്ഞിടാം സുരക്ഷിതരായി
കഴിവുകൾ പുറത്തെടുത്തു നമ്മൾ
സന്തോഷഭരിതരായി ഉത്സാഹഭരിതരായി
വീട്ടിൽതന്നെ ഇപ്പോൾ കഴിഞ്ഞുക്കുടാം
                                                       (ഏതോരോർമ്മയിൽ)
 

ദിയ മോൾ സേവ്യർ
6 ബി ഗവ.ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത