ജി.എച്ച്. എസ്.എസ്.ബളാന്തോട്/അക്ഷരവൃക്ഷം/ മഹാമാരിതൻ ഭയത്തിൽ

Schoolwiki സംരംഭത്തിൽ നിന്ന്
13:33, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരിതൻ ഭയത്തിൽ | color= 4 }} <center> <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരിതൻ ഭയത്തിൽ

  
ലോകമെങ്ങും യുദ്ധ-
സമാനമായി മാറുന്നു
മഹാമാരിതൻ ഭയത്തിൽ
പിടയുന്നു മാനവർ
ജയമുറപ്പിക്കുവാനായവ-
രിരുന്നു വീടിനുള്ളിൽ
ബന്ധനസ്ഥരാവുന്നു
ഒടുവിൽ ജയമവർക്കൊ-
പ്പമെന്ന വിശ്വാസത്താൽ..

ANKITH.K
3 B ജി.എച്ച്. എസ്.എസ്.ബളാന്തോട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത