Login (English) Help
ലോകമെങ്ങും യുദ്ധ- സമാനമായി മാറുന്നു മഹാമാരിതൻ ഭയത്തിൽ പിടയുന്നു മാനവർ ജയമുറപ്പിക്കുവാനായവ- രിരുന്നു വീടിനുള്ളിൽ ബന്ധനസ്ഥരാവുന്നു ഒടുവിൽ ജയമവർക്കൊ- പ്പമെന്ന വിശ്വാസത്താൽ..
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത