പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ/അക്ഷരവൃക്ഷം/കോവിഡ് - 19

13:32, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pmsamupschoolnelipparamba (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ് - 19 | color=3 }} <p> ഒരിടത്ത് ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് - 19

ഒരിടത്ത് ഒരു വൈറസ് ഉണ്ടായിരുന്നു . ആ വൈറസിന്റെ പേരാണ് കൊറോണ വൈറസ്, കൊറോണ വൈറസ് നിലകൊണ്ടിരുന്നത് മൃഗങ്ങളുടെ ദേഹത്താണ്. വൈറസിന് ലോകം മുഴുവൻ ചുറ്റികാണാൻ ഒരു ആഗ്രഹം. ആഗ്രഹം മൂത്തപ്പോൾ അത് മനുഷ്യരുടെ ദേഹത്തു കയറിപ്പറ്റി .

ചൈനയിലെ വുഹാനിലയിരുന്നു ഇതിനെ ആദ്യമായി കണ്ടത്. അങ്ങനെ അത് പലരിലൂടെയും പല സ്ഥലങ്ങളിലും എത്തി. പല സ്ഥലത്തും കണ്ടു, ചൈനയിലെ ഇന്ത്യൻ വിദ്യാർഥികളിലൂടെ ഇന്ത്യയിലും അവസാനം അത് നമ്മുടെ കൊച്ചു കേരളത്തിലും എത്തി. കൊറോണ വൈറസ് ഒന്നിനെക്കൊണ്ട് ലോകത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു . മനുഷ്യരെ കൊന്നും കൊലവിളി നടത്തിയും കഷ്ടപ്പെടുത്തിയും അത് യാത്ര തുടരുന്നു. </p

മുഹമ്മദ് ഫഹീം
7 ബി പി എം എസ് എം യു പി സ്കൂൾ നെല്ലിപ്പറമ്പ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020