എം. എ. യു. പി. എസ്. മാവിലാകടപ്പ‌ുറം/അക്ഷരവൃക്ഷം/ കൈ കഴുകൂ സുരക്ഷിതരാവൂ

Schoolwiki സംരംഭത്തിൽ നിന്ന്
12:49, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൈ കഴുകൂ സുരക്ഷിതരാവൂ | color= 2 }}സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൈ കഴുകൂ സുരക്ഷിതരാവൂ
സ്കൂളും മദ്രസയും ഒന്നുമില്ലാതെ വീട്ടിൽ കഴിയുകയാണല്ലോ നമ്മൾ. ഇപ്പോൾ ടിവി തുറന്നാലും പത്രത്തിലും ഒക്കെ കേൾക്കുന്നത് കൊറോണയെകുറിച്ചു മാത്രമാണ്. ഈ സമയം നമ്മൾ ഒരു പുതിയ ശീലം പഠിച്ചു. നന്നായി സോപ്പിട്ടു കൈ കഴുകുക. കയ്യിലൂടെ കണ്ണ് മൂക്ക് വായ് എന്നിവിടങ്ങളിലേക്കു വൈറസ് എത്തുന്നത് തടയാനാണ് സോപ്പിട്ടു കൈ കഴുകാൻ പറയുന്നത്. അത് വിരലുകൾ മുഴുവനും ഉള്ളം കയ്യും പുറം കയ്യും ഒക്കെ സോപ്പിട്ടു 20 സെക്കന്റോളം നന്നായി ഉരച്ച് കഴുകണം. നമ്മൾ എന്നും വൃത്തിയുള്ളതായിരിക്കണം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം.നമ്മുടെ ആരോഗ്യത്തോടൊപ്പം മറ്റുള്ളവരുടെ ആരോഗ്യവും ശ്രദ്ധിക്കണം...




SUMAYYA P
5 B എം. എ. യു. പി. എസ്. മാവിലാകടപ്പ‌ുറം
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം