അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ കാത്തിടേണം

Schoolwiki സംരംഭത്തിൽ നിന്ന്
12:47, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാത്തിടേണം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാത്തിടേണം

കൊറോണ, കൊറോണ.
മനുഷ്യനെ ഭയപ്പെടുത്തും കൊറോണ.
മനുഷ്യനെ കൊന്നൊടുക്കും കൊറോണ.
സോപ്പിനെ ഭയക്കും കൊറോണ.

കൈകൾ ശുചിയായി വെച്ചിടേണം,
ചുമയ്ക്കുമ്പോൾ മുഖം മറച്ചിടേണം,
മുഖാവരണം ധരിച്ചിടേണം,
വ്യക്തി ശുചിത്വം കാത്തിടേണം,
നമ്മളെ തന്നെ കാത്തിടേണം.

{BoxBottom1

പേര്= അർലീൻ അന്ന പ്രിൻസ് ക്ലാസ്സ്= 2 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര സ്കൂൾ കോഡ്=32033 ഉപജില്ല=കാഞ്ഞിരപ്പള്ളി ജില്ല= കോട്ടയം തരം=കവിത color=4

}}

 സാങ്കേതിക പരിശോധന - Asokank തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത