അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ കാത്തിടേണം

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിടേണം

കൊറോണ, കൊറോണ.
മനുഷ്യനെ ഭയപ്പെടുത്തും കൊറോണ.
മനുഷ്യനെ കൊന്നൊടുക്കും കൊറോണ.
സോപ്പിനെ ഭയക്കും കൊറോണ.

കൈകൾ ശുചിയായി വെച്ചിടേണം,
ചുമയ്ക്കുമ്പോൾ മുഖം മറച്ചിടേണം,
മുഖാവരണം ധരിച്ചിടേണം,
വ്യക്തി ശുചിത്വം കാത്തിടേണം,
നമ്മളെ തന്നെ കാത്തിടേണം.

അർലീൻ അന്ന പ്രിൻസ്
2 A അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത