ബി.വി.യു.പി.എസ്.ചുണ്ടമ്പറ്റ/അക്ഷരവൃക്ഷം/പരിസ്ഥിതിയെ അടുത്തറിയാം

Schoolwiki സംരംഭത്തിൽ നിന്ന്
12:32, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20665 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയെ അടുത്തറിയാം <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിയെ അടുത്തറിയാം

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള - മനസ്സുണ്ടാവൂ.എന്നാൽ മാനസികാരോഗ്യവും ശാരീരികാരോഗ്യവും ഒരുപോലെ പ്രാധാന്യമു ള്ളതാണ്.മരങ്ങൾ വെട്ടിനശിപ്പിച്ചും കുന്നുകൾ ഇടിച്ചുനിരത്തിയും നമ്മൾ പ്രകൃതിയെ ഉപദ്രവി- ക്കുന്നു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.നമ്മുടെ നാട്ടിലെ തോടുകളിലും പുഴകളിലും ഒക്കെ ഹോട്ടൽ മാലിന്യ ങ്ങളും ആശുപത്രി മാലിന്യങ്ങളും കൊണ്ടു പോയി തള്ളുന്നു.അങ്ങനെ നമ്മുടെ പരിസ്ഥി- തിയിൽ പ്രകൃതിദുരന്തമുണ്ടാകുന്നു.അതു ണ്ട് നാം വ്യക്തിശുചിത്വവും പരിസരശുചിത്വ- വും പാലിക്കണം.

അനഘ വാസുണ്ണി.എൻ
5 ബി ബി.വി .യു പി സ്‌കൂൾ ചുണ്ടമ്പറ്റ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം