എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ Co vid 19

Schoolwiki സംരംഭത്തിൽ നിന്ന്
12:04, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= Co vid 19 | color= 5 }} വുഹാനിൽ പിറവികൊണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
Co vid 19

വുഹാനിൽ പിറവികൊണ്ട കൊറോണ വൈറസ് നാടിനെ ഭീതിയിലാഴ്ത്തി നാടെങും നിലവിളികൾ മുഖാഭരണമണിയാൻ പഠിച്ച ജനത വീടിന്റെ നാലു ചുമരുകളിൽ ജീവിതം കഴിച്ചുകൂട്ടുകയായ് വൃത്തിയിൽ സോപ്പിട്ട് കൈ കഴുകാനും അകലം പാലിക്കാനും വിവേചനങൾ മറക്കാനും കൊറോണ എന്ന വ്യാതി നമ്മെ പഠിപ്പിച്ചു

സൂരജ്.കെ
4 NILL എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം