ഉള്ളടക്കത്തിലേക്ക് പോവുക

എം.എ.എം.യു.പി.എസ് അറക്കൽ/അക്ഷരവൃക്ഷം/ കാവലാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:00, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arakkal19875 (സംവാദം | സംഭാവനകൾ) ('/കാവലാളുകൾ | കാവലാളുകൾ]] {{BoxTop1 | തലക്കെട്ട്= കാവല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

/കാവലാളുകൾ | കാവലാളുകൾ]]

കാവലാളുകൾ

കാണാത്ത ശത്രുവിനോട് യുദ്ധംചെയ്യും സൈനികർ•••••

സുരക്ഷാ വസ്ത്രവും മാസ്കും ധരിച്ച് കൊറോണ യെ തുരത്തി വിടുന്നവർ•••••
സ്വജീവനും സ്വകുടുംബവും ത്യ ജിച്ച് ഇറങ്ങി പുറപ്പെട്ടവർ••••••

രാവും പകലും നാടിന് സമർപ്പിച്ച് ജീവൻ രക്ഷിക്കും കാവലാളുകൾ •••••

നമിക്കുന്നു നമ്മുടെ ആരോഗ്യ പ്രവർത്തകരെ••••••
ഞങ്ങളുടെ ജീവൻ നിങ്ങളുടെ കൈകളിൽ•••••
ഫാത്തിമ നിൻഷ
6 I എം.എ.എം.യു.പി.എസ് അറക്കൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത