കാണാത്ത ശത്രുവിനോട് യുദ്ധംചെയ്യും സൈനികർ•••••
സുരക്ഷാ വസ്ത്രവും മാസ്കും ധരിച്ച് കൊറോണ യെ തുരത്തി വിടുന്നവർ•••••
സ്വജീവനും സ്വകുടുംബവും ത്യ ജിച്ച് ഇറങ്ങി പുറപ്പെട്ടവർ••••••
രാവും പകലും നാടിന് സമർപ്പിച്ച് ജീവൻ രക്ഷിക്കും കാവലാളുകൾ •••••
നമിക്കുന്നു നമ്മുടെ ആരോഗ്യ പ്രവർത്തകരെ••••••
ഞങ്ങളുടെ ജീവൻ നിങ്ങളുടെ കൈകളിൽ•••••