ഉള്ളടക്കത്തിലേക്ക് പോവുക

എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ ...........കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:35, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 4 }} <center> <poem> കൊറോണ എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


കൊറോണ എന്നൊരു വൈറസ്സാലെ
ലോകത്തെങ്ങും ഭീതി പടർന്നേ
കേരളമെന്നൊരു ഹരിതക
നാട്ടിലും മഹാമാരി പടർന്നല്ലോ ....
അതിജീവനത്തിന്റെ നാളുകൾ അങ്ങനെ
ചൈനയിൽ നിന്നും വന്നൊരു രോഗം ഇന്ത്യയിലാകെ പടർന്നല്ലോ ....
കൈ കഴുകിയും മാസ്ക് ധരിച്ചും
അകലം പാലിച്ചും വീട്ടിലിരുന്നും
കോവിസിനെ തുരത്തീടാം.

ശ്രീലക്ഷ്മി.കെ.വി
7 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത