ലോകത്തെ കീഴടക്കി - മഹാമാരി മനുഷ്യരെ കീഴടക്കി ശുചിത്വപൂർവ൦ നേരിടാ൦ ഈ മഹാമാരിയെ അകന്നു നിൽക്കാ൦ സുരക്ഷയ്ക്കായി കൈകൾ കഴുകാ൦ മാസ്ക് ധരിക്കാ൦ വ്യക്തിശുചിത്വ൦ പാലിക്കാ൦ കൊറോണയെന്നൊരു ഭീകരതയെ ലോകം മുഴുവൻ മുക്തമാക്കാ൦ ഒറ്റക്കെട്ടായി നേരിടാ൦
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത