ഉള്ളടക്കത്തിലേക്ക് പോവുക

എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ മുന്നോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
11:17, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുന്നോട്ട് | color= 2 }} <center> <poem> എവിട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുന്നോട്ട്


എവിടെ നിന്നു വന്നു നീ
എവിടേക്ക് പോണു നീ
മനുഷ്യന് ഭീഷണിയായി
കൊറോണ എന്ന പേരുമായി
പോകുന്നിടത്തൊക്കെ
മരണമായി എത്തുന്നു
കൂട്ടുകൂടാനുമാവില്ല
പുറത്തിറങ്ങാനുമാവില്ല
ആദ്യം നിൻ്റൊരു ബന്ധു വന്നു
നിപ എന്നൊരു ചൊല്ലുമായ്
കൈയും മുഖവും
കഴുകണമെന്നും
ഈ രോഗത്തെയൊക്കെ പ്രതിരോധിക്കാൻ
നാം തന്നെ മുന്നോട്ട്
നാം തന്നെ മുന്നോട്ട്


തേജ്ദേവ് ടി
1 NIL എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത