എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ രഘുവിന്റെ നാടും പട്ടണവും
രഘുവിന്റെ നാടും പട്ടണവും
രഘു ഒരു ഗ്രാമപ്രദേശതാണ് ജീവിച്ചിരുന്നത്. അവിടത്തെ ജനങ്ങൾ വളരെ അധ്വാനശീലരായ ആയിരുന്നു കൃഷിയും മറ്റ് ജോലികളും ചെയ്ത് സുഖമായി ജീവിച്ചു പോന്നു എല്ലാവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചും വളരെ സന്തോഷത്തോടെയാണ് അവിടെ കഴിഞ്ഞു കൂടിയിരുന്നത്. തന്റെ അയൽക്കാരായ കുട്ടികളോടൊപ്പം രഘു വളരെനേരം കളിച്ചും സന്തോഷിച്ചു കഴിഞ്ഞുകൂടി. അധ്വാനികൾ ആയതുകൊണ്ടുതന്നെ അവിടുത്തെ ആളുകൾ നല്ല ആരോഗ്യവാൻമാരും ആയിരുന്നു രാഗങ്ങൾ എന്നും അവരെ അലട്ടിയിരുന്നില്ല വളർന്നുവലുതായി ഉന്നത പഠനത്തിനു വേണ്ടി രഘുവിന് മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടിവന്നു. അത് വലിയൊരു പട്ടണമായിരുന്നു, സമ്പൽസമൃദ്ധി കൊണ്ട് പേരുകേട്ട നഗരം എന്നാൽ ആളുകൾ ഒന്നും തന്നെ പരസ്പരം ബന്ധപ്പെട്ടിരുന്നില്ല ആർക്കും ആരെയും നന്നായി അറിയുമായിരുന്നില്ല ധാരാളം രോഗികളും അവിടെ അവൻ കണ്ടു അപ്പോൾ അവൻ ഓർത്തോ എന്റെ ഗ്രാമത്തിലെ ആളുകൾക്ക് വിദ്യാഭ്യാസം കുറവാണെങ്കിലും അവർ ആരോഗ്യവാൻമാരും സ്നേഹമുള്ളവരുമാണ്. ഞാൻ എത്ര പഠിച്ചു വളർന്നാൽ എന്റെ ഗ്രാമത്തിലെ ആളുകളെ പോലെ തന്നെ ജീവിക്കും എന്ന് അവൻ മനസ്സിൽ പ്രതിജ്ഞയെടുത്തു
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ