ന്യു എൽ.പി.എസ്. പൊന്നാനി/അക്ഷരവൃക്ഷം/രോഗവിമുക്ത കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
10:16, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗവിമുക്ത കേരളം


ശീലിച്ചീടാം ശുചിത്വശീലം
പാലിച്ചീടാം വ്യക്‌തിശുചിത്വം
വീടിന് ശുചിത്വം
നാടിന് ശുചിത്വം
ഉയർന്നുവരട്ടെ പരിസരശുചിത്വം
എല്ലാം നല്ലൊരു നാളെക്കായി
അകറ്റിടാം രോഗങ്ങളെ
ലക്ഷ്യം രോഗവിമുക്ത കേരളം


 

ശ്രീഹരി ടി പി
2 ബി ന്യൂ എൽ പി എസ് പൊന്നാനി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത