എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ സത്യം

09:28, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amupsparakkal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സത്യം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സത്യം


വർഗീയ ചിന്തകൾ വിളിച്ചോതും
ജാതി മത ചിന്തകൾ നേടിയില്ലൊന്നും
എല്ലാരും ഭീതിയിൽ ഉലയാത്തതസത്യം
എല്ലാരും ഒരുപോലെയാണെന്നത് സത്യം

 

നാജിയ ടി പി
7E എ എം യു പി എസ് പാറക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത