എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/കു‍ഞ്ഞൻ കൊറോണ

00:21, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കു‍ഞ്ഞൻ കൊറോണ | color= 2 }} <center> <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കു‍ഞ്ഞൻ കൊറോണ

കണ്ണിനാൽ കാണാൻ കഴിയാത്തവൻ..
വെറും സോപ്പ് വെള്ളത്തിനാൽ മരിക്കുന്നവൻ
എന്നിട്ടും നിന്നെ ഭയന്നിടുന്നു..
ഞങ്ങൾ കരുതലോടെ വീട്ടിൽ ഇരുന്നിടുന്നു
 

സെല്ല വി വി
1 എ.എം.എൽ.പി.സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത