എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/കു‍ഞ്ഞൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കു‍ഞ്ഞൻ കൊറോണ

കണ്ണിനാൽ കാണാൻ കഴിയാത്തവൻ..
വെറും സോപ്പ് വെള്ളത്തിനാൽ മരിക്കുന്നവൻ
എന്നിട്ടും നിന്നെ ഭയന്നിടുന്നു..
ഞങ്ങൾ കരുതലോടെ വീട്ടിൽ ഇരുന്നിടുന്നു
 

സെല്ല വി വി
1 എ.എം.എൽ.പി.സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത