സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/ മണ്ണിൽ ദുരിതം

Schoolwiki സംരംഭത്തിൽ നിന്ന്
23:44, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobin (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മണ്ണിൽ ദുരിതം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മണ്ണിൽ ദുരിതം

ചൈന യിൽ നിന്നല്ലയോ വയറസിന് തുടക്കം.
അനുദിനം പെരുകുന്നു നാടിന് മണ്ണിൻ ദുരിതം.
മരുന്നില്ല മരണവും വരിക്കുന്നു പലരും.
ഗതിയില്ല ശാസ്ത്രം പോലും മരവിച്ചു കഴിഞ്ഞു.
നാടും വീടും കണ്ണീരാവുന്നു.
കൊറോണയും ചങ്ങല തീർത്തു പടർന്നു പിടിക്കുന്നു.
ഈ ലോകത് നാശം വിതച്ചീടുന്നു ആ കെ തകർന്നീടുന്നു.
അതിജീവികേണം നമ്മൾ ഒരുമായാൽ ഇവിടെ.
അതിനായ് കയ്യ് കോർക്കേണം
അഹകാരം വെടി ന്ന് അതിരുകൾ തീർക്കേണം.
ദുരിതത്തിന് എതിരെ ജാഗ്രത പുലർത്തണം ഭവനത്തിൽ ഇരുന്ന്.
റോഡിൽ ഇറങ്ങി കറക്കി നടക്കല്ലേ.
നടന്നാൽ രോഗം മൂർച്ചയിൽ ആവും മറക്കല്ലേ.

നെഹിൽ നവാസ്
3 B സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത