ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/അകത്തിരുന്ന് അകറ്റാം

Schoolwiki സംരംഭത്തിൽ നിന്ന്
23:34, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അകത്തിരുന്ന് അകറ്റാം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകത്തിരുന്ന് അകറ്റാം

 അകലാം നമുക്ക് അകന്നീടാം
കൊറോണയെ തുരത്തീടാം
സോപ്പിട്ട് കൊറോണയെ മാറ്റീടാം
പാലിക്കാം ശുചിത്വം പാലിക്കാം
കൊറോണയെ നമുക്ക് ഒഴിവാക്കാം
ഒഴിവാക്കാം ഒഴിവാക്കാം ഒഴിവാക്കിടാം
യാത്രകൾ നമുക്ക് ഒഴിവാക്കീടാം
ഓടിക്കാം ഓടിക്കാം ഓടിച്ചിടാം
കൊറോണയെ നമുക്ക് ഓടിച്ചിടാം
        
  

ഇഷ മെഹ്റിൻ കെ
I A ജി.എം.എൽ.പി.സ്കൂൾ ചെറുമുക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത