Login (English) HELP
Google Translation
അകലാം നമുക്ക് അകന്നീടാം കൊറോണയെ തുരത്തീടാം സോപ്പിട്ട് കൊറോണയെ മാറ്റീടാം പാലിക്കാം ശുചിത്വം പാലിക്കാം കൊറോണയെ നമുക്ക് ഒഴിവാക്കാം ഒഴിവാക്കാം ഒഴിവാക്കാം ഒഴിവാക്കിടാം യാത്രകൾ നമുക്ക് ഒഴിവാക്കീടാം ഓടിക്കാം ഓടിക്കാം ഓടിച്ചിടാം കൊറോണയെ നമുക്ക് ഓടിച്ചിടാം
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത