(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൈകോർക്കാം
കൊറോണ എന്നൊരു മഹാമാരി
ലോകത്തെങ്ങും ഭീതി പരത്തീടുന്നു
സമ്പന്നനില്ല ദരിദ്രനില്ല
ഏവരെയും കാർന്നു തിന്നീടുന്നു
കുട്ടികളെ ന്നില്ല വലിയവനില്ല
പ്രായത്തെ നോക്കാതെ വന്നീടുന്നു
ജാഗ്രതയോടെ വീട്ടിലിരുന്ന്
കൊറോണ എന്നൊരു മഹാമാരി യെ
നാട്ടിൽ നിന്നും പാടെ തുടച്ചു മാറ്റാം.....