ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് നടുവട്ടം/അക്ഷരവൃക്ഷം/കൊറോണ..

Schoolwiki സംരംഭത്തിൽ നിന്ന്
23:31, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19339 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


എന്നൊരു രോഗം വന്നു നാട്ടിലും വീട്ടിലും ഭീതിയായി നമ്മളെല്ലാവരും ഒത്തു നിന്നാൽ കൊറോണ രേഗത്തെ ഓടിക്കാലോ കൊറോണ രോഗത്തെ ഓടിക്കാലോ കൊറോണ എന്നൊരു രോഗം വന്നു നാട്ടിലും വീട്ടിലും ഭീതിയായി നമ്മളെല്ലാവരും ഒത്തു നിന്നാൽ കൊറോണ രോഗത്തെ ഓടിക്കാലോ എപ്പോഴും സോപ്പിട്ടു കൈ കഴുകൂ ശുചിത്വവും എപ്പോഴും പാലിക്ക നാം നാട്ടിൽ പ്രസിദ്ധിയാം കൊറോണയെ വീട്ടിൽ കയറ്റാതെ ശ്രദ്ധിക്കണം നാട്ടിൽ പ്രസിദ്ധിയാം കൊറോണയെ വീട്ടിൽ കയറ്റാതെ ശ്രദ്ധിക്കണംകൊ റോണ എന്നൊരു രോഗം വന്നു നാട്ടിലും വീട്ടിലും ഭീതിയായി നാട്ടിലും വീട്ടിലും ഭീതിയായി.....
 

ആദർശ് .ടി
4 B ജി.എൽ.പി.എസ് നടുവട്ടം
കുറ്റിപ്പുറം ഉപജില്ല
കുറ്റിപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത