കൊറോണഎന്നൊരു രോഗം വന്നു
നാട്ടിലും വീട്ടിലും ഭീതിയായി
നമ്മളെല്ലാവരും ഒത്തു നിന്നാൽ
കൊറോണ രേഗത്തെ ഓടിക്കാലോ
കൊറോണ രോഗത്തെ ഓടിക്കാലോ
എപ്പോഴും സോപ്പിട്ടു കൈ കഴുകൂ
ശുചിത്വവും എപ്പോഴും പാലിക്ക നാം
നാട്ടിൽ പ്രസിദ്ധിയാം കൊറോണയെ
വീട്ടിൽ കയറ്റാതെ ശ്രദ്ധിക്കണം
ആദർശ് .ടി
4 B ജി.എൽ.പി.എസ് നടുവട്ടം കുറ്റിപ്പുറം ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത