ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണം
പ്രകൃതിസംരക്ഷണം
പ്രകൃതിസംരക്ഷണം ഇന്ന് നാമോരുത്തരുടെയും കടമയാണ്. പ്രകൃതിയെ സംരക്ഷിക്കണം എന്ന് നാം പലരും പറയുന്നതല്ലാതെ പ്രവർത്തിക്കുന്നില്ല എന്നതാണ് വാസ്തവം. മരങ്ങൾ വെട്ടുന്നതുമുതൽ മാലിന്യങ്ങൾ തള്ളുന്നതുവരെയുള്ള പ്രകൃതിവിരുദ്ധപ്രവർത്തികൾ ചെയ്യുന്ന വ്യക്തികളുടെ എണ്ണം ഇന്ന് ഗണ്യമായി വർദ്ധിച്ചിരിക്കുകയാണ്. ഇതു തുടർന്നാൽ വരുന്ന തലമുറ ഇവിടെ എങ്ങനെ ജീവിക്കും.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം